Arunachal Youth Catches king cobra | Oneindia Malayalam

2020-04-20 122

Aunachal Youth Catches king cobra

ലോക്ക്ഡൗണിനിടെ വിഷപ്പാമ്പിനെ ഭക്ഷണമാക്കി ഒരു സംഘം ആളുകള്‍. അരുണാചല്‍പ്രദേശിലാണ് സംഭവം. 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് ഒരു സംഘം കൊന്ന് ഭക്ഷണമാക്കിയത്. കാട്ടിനുള്ളില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയതെന്ന് ഇവര്‍ പറയുന്നു.

Free Traffic Exchange